കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യുജെ) ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു

വി പി നിസാർ, സെക്രട്ടറി 

എസ്  മഹേഷ് കുമാർ 

മലപ്പുറം∙
കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യുജെ) ജില്ലാ  ഭാരവാഹികളായി എസ്.മഹേഷ് കുമാർ (മനോരമ ന്യൂസ്, പ്രസിഡന്റ്), വി.പി.നിസാർ (മംഗളം,സെക്രട്ടറി), പി.എം.അബ്ദുൽ ഹയ്യ് (ചന്ദ്രിക,ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ : വി.എം.സുബൈർ, ഗീതു തമ്പി (വൈസ് പ്രസിഡന്റുമാർ),പി.പി.അഫ്താബ് (ജോ.സെക്രട്ടറി), കെ.ബി.സതീഷ് കുമാർ, ജിജോ ജോർജ്, ജയേഷ് വില്ലോടി, വി.പി.റഷാദ്, സുധ സുന്ദരൻ (നിർവാഹക സമിതിയംഗങ്ങൾ).

Comments